Challenger
Home
Exams
Questions
Notes
Blog
Contact Us
×
Home
Exams
Questions
Notes
Blog
Contact Us
☰
Home
Questions
Kerala
കലകൾ
Question:
ചെമ്പൈ വൈദ്യനാഥ ഭാഗവതർക്ക് ഭാരത സർക്കാർ പത്മഭൂഷൺ നൽകി ആദരിച്ച വർഷം ഏതാണ് ?
A
1971
B
1972
C
1973
D
1974
Answer:
C. 1973
Related Questions:
കേരളത്തിന്റെ തനത് ലാസ്യ നൃത്ത രൂപം ഏതാണ് ?
സ്കൂൾ ഓഫ് ഡ്രാമ സ്ഥിതി ചെയ്യുന്നത് എവിടെ ?
ആദ്യമായി ചിത്രകലാകൃത്തുക്കൾ, ശില്പികൾ,കലാ ചരിത്രകാരന്മാർ എന്നിവരെ ഉൾപ്പെടുത്തി ഡയറക്ടറി തയ്യാറാക്കിയത് ?
കേരളത്തിലെ ആധുനിക ചിത്രകലയുടെ പിതാവ് എന്നറിയപ്പെടുന്നത് ആരാണ് ?
സോപാന സംഗീതത്തിൽ ഉപയോഗിക്കുന്ന പ്രധാന വാദ്യോപകരണം ഏതാണ് ?