Question:

ഇന്ത്യയിൽ പൊതു മേഖലാ സ്ഥാപനങ്ങൾ സ്വകാര്യവത്കരിക്കാൻ ആരംഭിച്ച വർഷം ഏതാണ് ?

A1990

B1991

C1992

D1993

Answer:

B. 1991

Explanation:

  • ഇന്ത്യയിൽ ഉദാരവൽക്കരണം സ്വകാര്യവൽക്കരണം ആഗോളവൽക്കരണം എന്നീ ആശയങ്ങൾ രൂപം കൊണ്ടത് 1991 ലാണ്
  • സർക്കാരിന് മാത്രം പങ്കാളിത്തം ഉണ്ടായിരുന്ന പല മേഖലകളിലും സ്വകാര്യ മേഖലയ്ക്ക് പ്രവർത്തന അനുമതി നൽകിയിട്ടുണ്ട് 

Related Questions:

1995 ജനുവരി 1 ന് സ്ഥാപിതമായ ലോക വ്യാപാരസംഘടനയുടെ ആസ്ഥാനം എവിടെ ?

മുതലാളിത്ത സമ്പദ് വ്യവസ്ഥയുടെയും സോഷ്യലിസ്റ്റ് സമ്പദ് വ്യവസ്ഥയുടെയും ചില സവിശേഷതകൾ ചേർന്ന സമ്പദ് വ്യവസ്ഥ ഏതാണ് ?

സർക്കാർ നിയന്ത്രണങ്ങളെ സമ്പൂർണമായി നിരാകരിക്കുന്ന പുത്തൻ സാമ്പത്തിക നയം അറിയപ്പെടുന്നത് ?

ഇന്ത്യയിൽ വിദേശനാണയ കരുതൽ ശേഖര പ്രതിസന്ധി ഉണ്ടായ വർഷം ?

ലോക വ്യാപാര സംഘടന നിലവിൽ വന്ന വർഷം ?