Question:

ഡച്ചുകാർ പുറക്കാട് രാജാവുമായി ഉടമ്പടി ഉണ്ടാക്കിയ വർഷം ഏത് ?

A1600

B1602

C1640

D1642

Answer:

D. 1642

Explanation:

കുരുമുളകിൻറെയും ഇഞ്ചിയുടെയും ശേഖരണത്തെ സംബന്ധിച്ച് 1642 മെയ് മാസം പുറക്കാട് രാജാവുമായി ഡച്ചുകാർ ഒരു ഉടമ്പടിയുണ്ടാക്കി പുറക്കാട് ഒരു ഫാക്ടറി നിർമ്മിക്കാനുള്ള അനുവാദവും ഇതോടെ ഡച്ചുകാർക്ക് കിട്ടി.


Related Questions:

ശ്രീപദ്മനാഭസ്വാമിക്ഷേത്രത്തിലെ ഒറ്റക്കല്‍ മണ്ഡപം പണികഴിപ്പിച്ചതാര്‌?

വാസ്കോ ഡ ഗാമ മൂന്നാം തവണ കേരളത്തിൽ വന്നത് ഏത് വർഷം?

തിരുവിതാംകൂർ ഭരണാധികാരിയായിരുന്ന സ്വാതി തിരുനാൾ രാമവർമ്മയുമായിബന്ധപ്പെട്ട് ശരിയല്ലാത്ത പ്രസ്താവന ഏത് ?

i) "ഗർഭ ശ്രീമാൻ' എന്നറിയപ്പെട്ടു.

ii) തിരുവനന്തപുരത്ത് വാനനിരീക്ഷണ കേന്ദ്രം തുടങ്ങി.

iii) ഒരു സത്യപരീക്ഷയായിരുന്ന "ശുചീന്ദ്രം പ്രത്യയം' അഥവാ "ശുചീന്ദ്രംകൈമുക്കൽ' നിർത്തലാക്കി.

iv) ഏറ്റവും കൂടുതൽ കാലം തിരുവിതാംകൂർ ഭരണാധികാരിയായി.

ചാലിയാർ പ്രക്ഷോഭത്തോടനുബന്ധിച്ച് റിലേ നിരാഹാരസത്യാഗ്രഹം ആരംഭിച്ചത് ?

Which movement does the song 'Balikudeerangale....' memorize?