Question:

വിജയ, ദേന എന്ന ബാങ്കുകൾ ബാങ്ക് ഓഫ് ബറോഡയിൽ ലയിച്ച വർഷം ഏത് ?

A2017

B2018

C2019

D2015

Answer:

C. 2019

Explanation:

  • വിജയ ബാങ്ക് ,ദേനാ ബാങ്ക് എന്നിവ ലയിപ്പിച്ച ബാങ്ക് - ബാങ്ക് ഓഫ് ബറോഡ 
  • ബാങ്ക് ബറോഡയിൽ ലയിപ്പിച്ച വർഷം - 2019 ഏപ്രിൽ 1 
  • ലയനം പ്രഖ്യാപിച്ച ധന മന്ത്രി - നിർമ്മല സീതാരാമൻ 
  • ഓറിയന്റൽ ബാങ്ക് ഓഫ് കോമേഴ്സ് ,യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ എന്നിവ ലയിപ്പിച്ച ബാങ്ക് - പഞ്ചാബ് നാഷണൽ ബാങ്ക് 
  • സിൻഡികേറ്റ് ബാങ്ക് ലയിപ്പിച്ച ബാങ്ക് - കാനറാ ബാങ്ക് 
  • അലഹബാദ് ബാങ്ക് ലയിപ്പിച്ച ബാങ്ക്  - ഇന്ത്യൻ ബാങ്ക് 
  • ആന്ധ്ര ബാങ്ക് ,കോപ്പറേഷൻ ബാങ്ക് എന്നിവ ലയിപ്പിച്ച ബാങ്ക് - യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ 

Related Questions:

ആധുനികരീതിയിലുള്ള ആദ്യത്തെ ഇന്ത്യൻ ബാങ്കായ 'ബാങ്ക് ഓഫ് ഹിന്ദുസ്ഥാൻ' സ്ഥാപിതമായ വർഷം ?

ന്യൂ ഡെവലപ്പ്മെന്റ് ബാങ്ക് ഏതു സംഘടനയുടേതാണ് ?

നബാർഡ് രൂപീകരിച്ചത് ഏത് കമ്മിറ്റിയുടെ നിർദേശപ്രകാരമാണ് ?

താഴെ പറയുന്നവയിൽ ഒരു സാധാരണ ബാങ്കിന്റെ ധർമമല്ലാത്തത് ഏത് ?

നബാർഡിൻറെ ആസ്ഥാനം എവിടെ ?