Question:

ലിനക്സ് ഓപ്പറേറ്റിംഗ് സിസ്റ്റം വികസിപ്പിച്ചെടുത്ത വർഷം?

A1990

B1991

C1993

D1997

Answer:

B. 1991

Explanation:

ഒരു സ്വതന്ത്ര ഓപ്പറേറ്റിംഗ് സിസ്റ്റം ആണ് ലിനക്സ്. സ്വതന്ത്രമായും സൗജന്യമായും ഉപയോഗിക്കാനും ഇഷ്ടാനുസരണം മാറ്റം വരുത്താനും കഴിയും എന്നതാണ് സ്വതന്ത്ര സോഫ്റ്റ്‌വെയറുകളുടെ സവിശേഷത.


Related Questions:

ലോകമെങ്ങും ഉപഗ്രഹങ്ങൾ വഴി നേരിട്ട് കുറഞ്ഞചെലവിൽ ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് ലഭ്യമാക്കുന്നതിനായി സ്പേസ് X കമ്പനി ആരംഭിച്ച പദ്ധതി ?

2021 ലോകത്ത് ഏറ്റവും കൂടുതൽ ഇന്റർനെറ്റ് നിരോധനം ഏർപ്പെടുത്തിയ രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയുടെ സ്ഥാനം എത്രയാണ് ?

ചൈനീസ് സ്ഥാപനമായ സിനോജെ ബയോടെക്‌നോളജി ക്ലോണിങ്ങിലൂടെ സൃഷ്ട്ടിച്ച വംശനാശം നേരിടുന്ന ആർട്ടിക് ചെന്നായയുടെ പേരെന്താണ് ?

ഇന്റെർനെറ്റ് വഴി വ്യാപാരം നടത്തുന്ന സംവിധാനം ഏത് ?

അയിരിൽ അടങ്ങിയിരിക്കുന്ന മാലിന്യങ്ങളെ അറിയപ്പെടുന്ന പേര് എന്ത്?