Question:

മിതവാദി എന്ന പത്രം തലശ്ശേരിയിൽ നിന്നു ഏതു വർഷമാണ് പ്രസിദ്ധീകരിച്ചു തുടങ്ങിയത് ?

A1905

B1906

C1907

D1910

Answer:

C. 1907

Explanation:

  • മിതവാദി പത്രം ആരംഭിച്ചത് - മൂർക്കോത്ത് കുമാരൻ
  • 1907 ൽ തലശ്ശേരിയിലാണ് മിതവാദി പത്രം ആരംഭിച്ചത്.
  • 1913 ൽ ഈ പത്രത്തിൻറെ ഉടമസ്ഥത വിലയ്ക്ക് വാങ്ങി കോഴിക്കോട് നിന്ന് പ്രസിദ്ധീകരണം ആരംഭിച്ചത് - സി.കൃഷ്ണൻ.
  • ഇതിനു ശേഷം അദ്ദേഹം മിതവാദി കൃഷ്ണൻ എന്നറിയപ്പെടാൻ തുടങ്ങി.
  • 'സാമൂഹികമായി അടിച്ചമർത്തപ്പെട്ടവരുടെ ബൈബിൾ' എന്നറിയപ്പെട്ടിരുന്നത് - മിതവാദി പത്രം.

  • 'തീയ്യരുടെ ബൈബിൾ' എന്ന് പരിഹസിക്കപ്പെട്ടിരുന്ന മാസിക - മിതവാദി പത്രം


Related Questions:

താഴെക്കൊടുത്തിരിക്കുന്ന സംഭവങ്ങൾ കാലഗണനാക്രമത്തിൽ ആക്കുക.

  1. വൈക്കം സത്യാഗ്രഹം
  2. പാലിയം സത്യാഗ്രഹം
  3. കീഴരിയൂർ ബോംബ് കേസ്
  4. കയ്യൂർ സമരം

താഴെ പറയുന്നവയിൽ  ശരിയായ പ്രസ്താവന ഏത്?

1.കേരളത്തിലെ ആദ്യത്തെ സാമൂഹ്യ പരിഷ്കർത്താവായ വൈകുണ്ഠസ്വാമികൾ
1809  ൽ സ്വാമി തോപ്പിൽ ജനിച്ചു.

2. 1836-ൽ  കേരളത്തിലെ ആദ്യത്തെ സാമൂഹിക സംഘടനയായ 'സമത്വസമാജം' രൂപീകരിച്ചത്   വൈകുണ്ഠസ്വാമികൾ ആണ്. 

3.'വേല ചെയ്താൽ കൂലി കിട്ടണം' വൈകുണ്ഠസ്വാമികളുടെ മുദ്രാവാക്യം ആയിരുന്നു. 



ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക ?

i) നിരീശ്വരവാദികളുടെ പോപ്പ് എന്ന അപരനാമത്തിൽ അറിയപ്പെടുന്നത് - അബ്രഹാം മൽപ്പാൻ 

ii) പുലയഗീതങ്ങളുടെ പ്രവാചകൻ - കുറുമ്പൻ ദൈവത്താൻ 

iii) ഉത്തര കേരളത്തിന്റെ പാടുന്ന പടവാൾ എന്നറിയപ്പെടുന്നത് - സുബ്രഹ്മണ്യൻ തിരുമുമ്പ് 

ചാന്നാർ ലഹള എന്തിനുവേണ്ടിയായിരുന്നു ?

വൈകുണ്ഠ സ്വാമി 'സമത്വ സമാജം' സ്ഥാപിച്ച വർഷം ഏത് ?