Question:
A2018
B2019
C2016
D2017
Answer:
2017 -ൽ അരുൺ ജെയ്റ്റ്ലിയാണ് ബജറ്റ് അവതരിപ്പിച്ചത്. ഏറ്റവും കൂടുതല്‍ ബജറ്റ് അവതരിപ്പിച്ചിട്ടുള്ളത് മൊറാര്‍ജി ദേശായിയാണ്. പത്ത് തവണയാണ് അദ്ദേഹം ബജറ്റ് അവതരിപ്പിച്ചിട്ടുള്ളത്. രണ്ടാം സ്ഥാനത്ത് എട്ട് ബജറ്റ് അവതരിപ്പിച്ച പി ചിദംബരവും.
Related Questions:
താഴെ തന്നിരിക്കുന്ന പ്രസ്താവനകൾ പരിഗണിക്കുക.
i)ഇന്ത്യയിൽ ആർ.ബി.ഐ. ക്കാണ് രൂപയും നാണയങ്ങളും പുറത്തിറക്കാനുള്ള കുത്തകാവകാശം ഉള്ളത്.
ii) ഇന്ത്യയുടെ വിദേശനാണയ ശേഖരം സൂക്ഷിക്കുകയും കൈകാര്യം ചെയ്യുകയും ചെയ്യുന്നത് ആർ. ബി. ഐ. ആണ്.
iii) ഓപ്പൺ മാർക്കറ്റിലെ പ്രവർത്തനങ്ങൾ ആർ. ബി. ഐ. ചെയ്യുന്നത് ഗവണ്മെന്റ് സെക്യൂരിറ്റികളുടെ വില്പനയും വാങ്ങലും മുഖേനയാണ്.
iv) നാണ്യപെരുപ്പം ഉണ്ടാകുമ്പോൾ ആർ. ബി. ഐ. ക്യാഷ് റിസേർവ് റേഷ്യോ കുറക്കുന്നു.
മുകളിലത്തെ ഏതൊക്കെ പ്രസ്താവനകളാണ് ശരി ?