Question:

ഇന്ത്യയിൽ സ്പേസ് കമ്മീഷൻ രൂപീകരിച്ച വർഷം ?

A1969

B1972

C1975

D1965

Answer:

B. 1972

Explanation:

• 1972ൽ ഇന്ത്യൻ സർക്കാർ ബഹിരാകാശ കമ്മീഷൻ രൂപീകരിക്കുകയും ബഹിരാകാശ വകുപ്പ് (DoS) സ്ഥാപിക്കുകയും ചെയ്തു. • 1972 ജൂൺ 1 ന് ISROയെ DoS മാനേജ്മെന്റിന്റെ കീഴിൽ കൊണ്ടു വന്നു.


Related Questions:

തന്നിരിക്കുന്നവരിൽ മനുഷ്യാവകാശ കമ്മീഷൻ അംഗങ്ങളെ നിയമിക്കുന്നതിനുള്ള കമ്മിറ്റിയിൽ പെടാത്തതാര് ?

നീതി ആയോഗിന്റെ ആദ്യ ചെയർമാൻ ?

മൂന്നാം ധനകാര്യ കമ്മീഷന്റെ ചെയർമാൻ ആരായിരുന്നു ?

സംസ്ഥാന പുന:സംഘടനയെപ്പറ്റി പഠിക്കാൻ കോൺഗ്രസ് J V P കമ്മിറ്റിയെ നിയമിച്ച വർഷം ഏതാണ് ?

ഏറ്റവും കൂടുതൽ കാലം ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ചെയർമാനായ വ്യക്തി ആരാണ് ?