Question:

ആന്ധ്രാപ്രദേശ് സർക്കാർ നീര് - മീരു നീർത്തട പദ്ധതി ഉദ്‌ഘാടനം ചെയ്ത വർഷം ഏതാണ് ?

A1999

B2000

C2001

D2005

Answer:

B. 2000


Related Questions:

പെൺകുട്ടികളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുക, ലിംഗവിവേചനം അവസാനിപ്പിക്കുക, മെച്ചപ്പെട്ട വിദ്യാഭ്യാസം, സാമൂഹികാന്തരീക്ഷം എന്നിവ ഉറപ്പു വരുത്തുന്നതിനായി കേന്ദ്ര സർക്കാർ ആരംഭിച്ച പദ്ധതി ഏത് ?

ഇന്ദിരാഗാന്ധി മാതൃത്വ സഹയോഗ് യോജന (IGMSY) പദ്ധതി പ്രകാരം 19 വയസ്സോ അതിന് മുകളിലോ പ്രായമുള്ള സ്ത്രീകൾക്ക് ആദ്യത്തെ രണ്ട് പ്രസവത്തിന് നൽകി വരുന്ന ഗ്രാൻറ് തുക എത്ര ?

ഏത് പ്രധാനമന്ത്രിയുടെ കാലത്താണ് ബാലിക സമൃദ്ധി യോജന ആരംഭിച്ചത് ?

ഹരിയാലി നീർത്തട പദ്ധതി ആരംഭിച്ചത് ആരാണ് ?

"കുടുംബശ്രീ പദ്ധതി" നിലവിൽ വന്ന വർഷം :