Question:

കേരള സാഹിത്യ അക്കാദമിയുടെ ആസ്ഥാനം തൃശ്ശൂരിലേക്ക് മാറ്റിയ വർഷം ഏതാണ് ?

A1957

B1958

C1959

D1960

Answer:

A. 1957

Explanation:

  • 1956 ആഗസ്റ്റ് 15 നാണ് കേരള സാഹിത്യ അക്കാദമി രൂപവത്കരിച്ചത് 
  • കേരള സാഹിത്യ അക്കാദമി രൂപവത്കരിക്കാൻ മുൻകൈയെടുത്തത് തിരു -കൊച്ചി ഗവൺമെന്റനണ് 
  • ഔപചാരികമായി ഉദ്‌ഘാടനം ചെയ്യപ്പെട്ടത് -1956 ഒക്ടോബർ 15 
  • ഉദ്‌ഘാടനം ചെയ്‌തത്‌ -ശ്രീ ചിത്തിരതിരുനാൾ ബാലരാമവർമ്മ 

Related Questions:

കളരിപ്പയറ്റിൽ മിനാക്ഷി അമ്മയ്ക്ക് പത്മശ്രീ ലഭിച്ച വർഷം ?

കാകദൃഷ്ടി എന്ന കാർട്ടൂൺ പംക്തിയുടെ രചയിതാവ് :

കേരളത്തിലെ ആധുനിക ചിത്രകലയുടെ പിതാവ് എന്നറിയപ്പെടുന്നത് ആരാണ് ?

' അതാ അച്ഛൻ വരുന്നു ' എന്ന ചിത്രം വരച്ചത് ആരാണ് ?

കൂടിയാട്ടത്തിന് ശേഷം യൂനസ്‌കോ ലോക പൈതൃക പട്ടികയിൽ ഇടം നേടിയ കേരള കലാരൂപം ഏതാണ് ?