Question:

ഇന്ത്യൻ ഭരണഘടന അതിന്റെ ആമുഖം ആദ്യമായും അവസാനമായും ഭേദഗതി ചെയ്ത വർഷം ഏത് ?

A1961

B1969

C1976

D1998

Answer:

C. 1976

Explanation:

  • ഭരണ ഘടനയുടെ ബൃഹത്തായ സവിശേഷതകളുടെ സാരാംശം -ആമുഖം 
  • ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാന ആദർശങ്ങളും മൂല്യങ്ങളും പ്രതിഫലിപ്പിക്കുന്നത് -ആമുഖത്തിൽ 
  • ഇന്ത്യയിലെ പരമാധികാരം ജനങ്ങൾക്കാണെന്നു പ്രസ്താവിക്കുന്നത് -ആമുഖത്തിൽ 
    ആമുഖത്തിന്റെ ശില്പി -ജവഹർലാൽ നെഹ്റു 
  • ജവാഹർലാൽ നെഹ്‌റു ഭരണഘടന നിർമാണ സഭയിൽ അവതരിപ്പിച്ച ലക്ഷ്യ പ്രേമേയം ആണ് ഭരണഘടനയുടെ ആമുഖമായി മാറിയത് 
  • ആമുഖമനുസരിച്ചു ഇന്ത്യ ഒരു പരമാധികാര സോഷ്യലിസ്റ്റ് മതേതര ജനാധിപത്യ റിപ്പബ്ലിക്ക് ആണ് 
    ചെറു ഭരണഘടനാ എന്നറിയപ്പെടുന്ന ഭേദഗതി -42 

Related Questions:

ഭരണഘടനയുടെ ആമുഖത്തിൽ പ്രത്യേകം എടുത്ത് പറഞ്ഞിട്ടുള്ള തിയ്യതി ഏത് ?

ന്യൂനപക്ഷങ്ങളുടെ താല്പര്യങ്ങളെ സംരക്ഷിക്കുന്ന ആർട്ടിക്കിൾ ഏത് ?

ബാലവേല നിരോധനം സംബന്ധിച്ച ഭരണഘടന വകുപ്പ് :

ഇന്ത്യൻ ഭരണഘടനയുടെ ആമുഖം തയ്യാറാക്കിയത് ആര് ?

സ്വാതന്ത്ര്യത്തെ കുറിച്ച് പ്രതിപാദിക്കുന്ന ആർട്ടിക്കിൾ ഏത് ?