Challenger
Home
Exams
Questions
Notes
Contact Us
×
Home
Exams
Questions
Notes
Contact Us
☰
Home
Questions
Kerala
കലകൾ
Question:
സ്കൂൾ ഓഫ് ഡ്രാമ സ്ഥാപിച്ച വർഷം ഏതാണ് ?
A
1977
B
1978
C
1979
D
1980
Answer:
A. 1977
Explanation:
നാഷണൽ സ്കൂൾ ഓഫ് ഡ്രാമ
ഇന്ത്യയിലെ ആദ്യത്തെ നാടക പരിശീലന സ്ഥാപനമാണ് എൻ.എസ്.ഡി അഥവാ നാഷണൽ സ്കൂൾ ഓഫ് ഡ്രാമ.
സർക്കാറിന്റെ കീഴിലുള്ള സാംസ്കാരിക മന്ത്രാലയത്തിന്റെ അധീനതയിൽ ഒരു സ്വയംഭരണ സംഘടനയായാണ് എൻ.എസ്.ഡി പ്രവർത്തിക്കുന്നത്.
1958-ൽ ഏഷ്യൻ തീയറ്റർ ഇൻസ്റ്റിറ്റ്യൂട്ട് (ATI) എന്ന സ്ഥാപനം ആരംഭിക്കുകയും ഇതിനെ 1959-ൽ നാഷ്ണൽ സ്കൂൾ ഓഫ് ഡ്രാമ എന്ന് പുനർനാമകരണം ചെയ്യുകയും ചെയ്തു
Related Questions:
കേരളത്തിലെ നൃത്തകലയുടെ പരിണാമത്തിൽ ഏറ്റവും പ്രാധാന്യമർഹിക്കുന്ന കലാരൂപം ഏത്?
പ്രശസ്ത കഥകളി കലാകാരനായ കലാമണ്ഡലം ഗോപിയെ ക്കുറിച്ച് ' കലാമണ്ഡലം ഗോപി ' എന്ന പേരിൽ ഡോക്യുമെന്ററി നിർമിച്ച മലയാള സംവിധായകൻ ?
പ്രഥമ ദൃഷ്ടി , അണിയറ , പോസ്റ്റ്മോർട്ടം എന്നി കൃതികൾ രചിച്ച കാർട്ടൂണിസ്റ്റ് ആരാണ് ?
കൂടിയാട്ടത്തിൽ ഹാസ്യപ്രധാനമായ ഭാഗങ്ങൾ അവതരിപ്പിക്കുന്ന കഥാപാത്രം ?
ആദ്യമായി ചിത്രകലാകൃത്തുക്കൾ, ശില്പികൾ,കലാ ചരിത്രകാരന്മാർ എന്നിവരെ ഉൾപ്പെടുത്തി ഡയറക്ടറി തയ്യാറാക്കിയത് ?