Question:

എസ്-400 മിസൈലുകൾ ഏത് രാജ്യത്ത് നിന്നാണ് ഇന്ത്യ വാങ്ങുന്നത് ?

Aറഷ്യ

Bഅമേരിക്ക

Cഇസ്രായേൽ

Dഫ്രാൻസ്

Answer:

A. റഷ്യ

Explanation:

റഷ്യയുടെ നൂതന വിമാനവേധ മിസൈൽ എസ്-400 ലഭിക്കുന്നതിനായി 2018-ലാണ് ഇന്ത്യയും റഷ്യയും കരാറിൽ ഒപ്പിട്ടത്.


Related Questions:

6 വർഷത്തിലധികം ശിക്ഷ ലഭിക്കുന്ന കുറ്റകൃത്യങ്ങളിൽ ഫോറൻസിക് തെളിവ് ശേഖരണം നിർബന്ധമാക്കിയ ഇന്ത്യയിലെ ആദ്യ പോലീസ് ?

സുഗന്ധവ്യഞ്ജന കയറ്റുമതിക്കായി സ്‌പൈസസ് ബോര്‍ഡ് ആരംഭിച്ച രാജ്യത്തെ ആദ്യത്തെ ഓണ്‍ലൈന്‍ സ്‌പൈസ് പോര്‍ട്ടല്‍ ഏതാണ് ?

ഇന്ത്യയിലെ ആദ്യ സംഗീത മ്യൂസിയം നിലവിൽ വരുന്ന സംസ്ഥാനം ഏത് ?

2018-ലെ "Tenzing Norgay National Adventure" നേടിയ ഇന്ത്യൻ വനിതാ IPS ഓഫീസർ ?

ഏത് പ്രദേശത്തെയാണ് ഗൺഹിൽ എന്ന് പുനർനാമകരണം ചെയ്തത് ?