Question:

" ഏക പൗരത്വം " എന്ന ആശയം ഇന്ത്യ കൈക്കൊണ്ടത് ഏത് രാജ്യത്തിന്‍റെ ഭരണഘടനയില്‍ നിന്നാണ് ?

Aഅമേരിക്ക

Bറഷ്യ

Cബ്രിട്ടൻ

Dചൈന

Answer:

C. ബ്രിട്ടൻ


Related Questions:

വിദ്യാഭ്യാസം മൗലികാവകാശമായി മാറിയത് ഏത് ഭരണഘടനാ ഭേദഗതി അനുസരിച്ചാണ് ?

ഗവർണറുമായി ബന്ധപ്പെട്ട് തെറ്റായ പ്രസ്താവന ഏതൊക്കെയാണ് ? 

  1. ഗവർണറെക്കുറിച്ച് പ്രതിപാദിക്കുന്ന അനുഛേദം 153 ആണ് 
  2. ഗവർണറെക്കുറിച്ച് പ്രതിപാദിക്കുന്ന ഭാഗം VI ആണ് 
  3. ഗവർണറെ നീക്കം ചെയ്യുന്നത് പ്രസിഡന്റ് ആണ് 
  4. ഗവർണ്ണർ സംസ്ഥാന ഗോവെന്മേന്റിന്റെ പ്രതിനിധിയാണ് 

ഇന്ത്യൻ ഭരണഘടനയുടെ ഡ്രാഫ്റ്റിംഗ് കമ്മിറ്റിയിൽ അംഗമല്ലാതിരുന്ന വ്യക്തി ആര്?

ഇലക്ഷൻ കമ്മീഷനുമായി ബന്ധപ്പെട്ട ഭരണഘടനാ വകുപ്പ് ഏത് ?

ദേശീയ പിന്നാക്ക വിഭാഗ കമ്മീഷൻ്റെ പ്രഥമ ചെയർമാൻ ആര് ?