Question:

ഇന്ത്യ ഏത് രാജ്യവുമായാണ് കർത്താർപൂർ ഉടമ്പടി നടത്തിയത് ?

Aചൈന

Bപാകിസ്ഥാൻ

Cബംഗ്ലാദേശ്

Dനേപ്പാൾ

Answer:

B. പാകിസ്ഥാൻ

Explanation:

ഇന്ത്യയിൽ നിന്നുള്ള സിഖ് തീർഥാടകരെ പാകിസ്താനിലെ നരോവൽ ജില്ലയിലെ ദർബാർ സാഹിബ് ഗുരുദ്വാരയിലേക്ക് വിസ കൂടാതെ പ്രവേശിക്കാൻ അനുമതി നൽകുന്ന കർതാർപുർ ഉടമ്പടി 2019 ഒക്ടോബർ മാസം നിലവിൽവന്നു.


Related Questions:

2022 ലെ സുഭാഷ് ചന്ദ്ര ബോസ് ആപ്ഡ പ്രബന്ധൻ പുരസ്കാരം നേടിയത് ആരാണ് ?

ഇന്ത്യൻ സ്റ്റീൽ അസോസിയേഷൻ്റെ പുതിയ പ്രസിഡന്റ് ആരാണ് ?

2023 ലെ ജി20 ഉച്ചകോടി വേദി ഏതാണ് ?

നീതി ആയോഗിന്റെ ഇപ്പോഴത്തെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ?

2019-ലെ ദുലീപ് ട്രോഫി നേടിയതാര് ?