Question:
Aപ്രതിഭാ പാട്ടീല്‍
Bസുമിത്ര മഹാജൻ
Cഇന്ദിരാഗാന്ധി
Dമീരാ കുമാർ
Answer:
പ്രതിഭാ ദേവീസിംഗ് പാട്ടിൽ (ജനനം ഡിസംബർ 19, 1934) ഇന്ത്യയുടെ മുൻ രാഷ്ട്രപതിയായിരുന്നു. ഇന്ത്യയുടെ രാഷ്ട്രപതി സ്ഥാനത്തെത്തുന്ന ആദ്യത്തെ വനിതയുമാണ് പ്രതിഭ. യുണൈറ്റഡ് പ്രോഗ്രസീവ് അലയൻസ്, ഇടത് മുന്നണി എന്നിവരുടെ രാഷ്ട്രപതി സ്ഥാനാർത്ഥിയായിരുന്ന ഇവർ 2007 ജൂലൈ 25-നാണ് രാഷ്ട്രപതിയായി സ്ഥാനമേറ്റത്. ഒരു അഭിഭാഷകയായ പ്രതിഭ രാഷ്ട്രപതി സ്ഥാനത്തെത്തുന്നതിനു മുൻപ് രാജസ്ഥാൻ സംസ്ഥാനത്തിന്റെ 16-ആമത് ഗവർണർ ആയിരുന്നു. രാജസ്ഥാനിലെ ആദ്യ വനിതാ ഗവർണ്ണറും ആണ് പ്രതിഭ. 1986 മുതൽ 1988 വരെ രാജ്യസഭാ ഉപാദ്ധ്യക്ഷയുമായിരുന്നു.
Related Questions:
താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ പ്രതിപാദിക്കുന്ന ഇന്ത്യൻ രാഷ്‌ട്രപതി ആര് ?
1) ആന്ധ്രാപ്രദേശിൻ്റെ ആദ്യത്തെ മുഖ്യമന്ത്രി
2) കൃതി - Without Fear or Favour
3) ഏറ്റവും കുറഞ്ഞ പ്രായത്തിൽ ഇന്ത്യൻ രാഷ്ട്രപതിയായി
4) 1966 ജൂൺ ഒന്നിന് ബാംഗ്ലൂരിൽ അന്തരിച്ചു.