Question:

സിന്ധു നദീതട സംസ്കാര കേന്ദ്രവും ഉദ്ഖനന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ വ്യക്തിയും  

  1. ഹാരപ്പ  - ദയാറാം സാഹ്നി 
  2. മോഹൻജൊദാരോ - R D ബാനർജി 
  3. രൂപാർ  - Y D ശർമ്മ 
  4. ബൻവാലി - R S ബിഷ്ത്

ശരിയായ ജോഡി ഏതാണ് ? 

A1 , 2 ശരി

B2 , 3 ശരി

C3 , 4 ശരി

Dഇവയെല്ലാം ശരി

Answer:

D. ഇവയെല്ലാം ശരി

Explanation:

 സിന്ധു നദീതട സംസ്കാരം ( 3000 - 1500 BC ) - കേന്ദ്രങ്ങൾ കണ്ടെത്തിയവർ 

  • ഹാരപ്പ - ദയാറാം സാഹ്നി ( 1921 )
  • മോഹൻജൊദാരോ - ആർ . ഡി . ബാനർജി ( 1922 )
  • രൂപാർ - വൈ . ഡി . ശർമ ( 1955 )
  • ബൻവാലി - ആർ . എസ് . ബിഷ്ട് ( 1973 )
  • കാലിബംഗൻ - എ . ഘോഷ് ( 1953 )
  • ലോത്തൽ - എസ് . ആർ . റാവു ( 1957 )
  • സുർകോതാഡ - ജഗത്പതി ജോഷി ( 1972 )
  • കോട്ട്സിജി - ഗുറൈ (1935 )

Related Questions:

Which year is known as "Year of great divide“ related to population growth of India ?

1857 -ലെ മഹത്തായ വിപ്ലവത്തിന് നേതൃത്വം നൽകിയ മുഗൾ ചക്രവർത്തി ?

ബ്രിട്ടീഷ് പാർലമെൻ്റിൽ ഇ൦പീച്ച്മെന്റിന് വിധേയനായ ബംഗാളിലെ ആദ്യ ഗവർണർ ജനറൽ ആര് ?

രണ്ടാം മാറാത്ത യുദ്ധവുമായി ബന്ധപ്പെട്ട് താഴെ നൽകിയിട്ടുള്ള പ്രസ്താവനകളിൽ ശരിയായത് ഏത് ?

1.ബ്രിട്ടീഷ് സൈന്യത്തിൻറെ സേനാനായകൻ ആർതർ വെല്ലസ്ലി ഈ യുദ്ധത്തിൽ അഹമ്മദ്നഗറും ഡക്കാനും കീഴടക്കി.

2.1800 ലെ രാജ്ഘട്ട് ഉടമ്പടിയോടെയാണ് രണ്ടാം മറാത്ത യുദ്ധം അവസാനിച്ചത്.

3.ഈ യുദ്ധം മൂലം ഇംഗ്ലീഷുകാർ ഇന്ത്യയിലെ പ്രബലശക്തിയായി വളർന്നു.

When did Alexander the Great invaded India?