Question:

മനുഷ്യാവകാശ സംരക്ഷണ നിയമപ്രകാരം രൂപീകരിക്കപ്പെട്ട സ്ഥാപനങ്ങൾ?

Aദേശീയ മനുഷ്യാവകാശ കമ്മീഷൻ (NHRC)

Bസംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ (SHRC)

Cമനുഷ്യാവകാശ കോടതികൾ

Dഇവയെല്ലാം

Answer:

D. ഇവയെല്ലാം

Explanation:

ദേശീയ മനുഷ്യാവകാശ കമ്മീഷൻ (NHRC) സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ (SHRC) മനുഷ്യാവകാശ കോടതികൾ.


Related Questions:

സിഗററ്റിൻ്റെയോ മറ്റു പുകയില ഉത്പന്നങ്ങളുടെയോ ഉൽപ്പാദനം, വിതരണം, കച്ചവടം, വാണിജ്യം എന്നിവയിലുള്ള നിയന്ത്രണങ്ങൾ പ്രതിപാദിക്കുന്ന COTPA ആക്ടിലെ സെക്ഷൻ ഏത് ?

NDPS 1985 ആക്റ്റിൽ മയക്ക്മരുന്ന്, ലഹരി പദാർത്ഥങ്ങൾ ഉപയോഗിക്കുന്നതിനുള്ള ശിക്ഷയെ പറ്റി പ്രതിപാദിക്കുന്ന സെക്ഷൻ ഏതാണ് ?

ഇന്ത്യൻ എവിഡൻസ് ആക്റ്റിലെ ആകെ അധ്യായങ്ങളുടെ എണ്ണം എത്ര ?

സ്ത്രീകളുമായി ബന്ധപ്പെട്ടുള്ള എല്ലാ പ്രധാനപ്പെട്ട് നയരൂപവത്കരണ വേളകളിലും കേന്ദ്രസർക്കാർ വനിത കമ്മിഷന്റെ അഭിപ്രായം തേടണമെന്ന് നിർദേശിക്കുന്ന ആക്ടിലെ വകുപ്പേത് ?

സേവനാവകാശ നിയമത്തിൽ 30 ദിവസത്തിന് ശേഷം സമർപ്പിക്കപ്പെടുന്ന അപ്പീലുകളിൾ മതിയായ കാരണം ഉണ്ടെങ്കിൽ സ്വീകരിക്കാമെന്ന് പ്രതിപാദിക്കുന്ന സെക്ഷൻ ഏതാണ് ?