Question:

ഇന്ത്യയിൽ ആദ്യമായി ഇടക്കാല ബജറ്റ് അവതരിപ്പിച്ചത് ?

Aമൊറാർജി ദേശായി

Bസി.ഡി ദേശ്മുഖ്

Cജോൺ മത്തായി

Dആർ.കെ ഷൺമുഖം ചെട്ടി

Answer:

B. സി.ഡി ദേശ്മുഖ്

Explanation:

ഭാരത റിസർവ്വ് ബാങ്കിന്റെ ഭാരതീയനായ ആദ്യത്തെ തലവനും 1950–1956 കാലത്തെ കേന്ദ്ര ധനകാര്യ മന്ത്രിയുമായിരുന്നു സി.ഡി ദേശ്മുഖ്. ഇന്ത്യയിൽ ആദ്യമായി ഇടക്കാല ബജറ്റ് അവതരിപ്പിച്ചത് സി.ഡി ദേശ്മുഖ് ആണ്.


Related Questions:

ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ ശക്തമായ ഇൻഷുറൻസ് ബ്രാൻഡ് LIC സ്ഥാപിതമായ വർഷം ഏതാണ് ?

സ്വതന്ത്ര ഇന്ത്യയിൽ ആദ്യമായി നികുതികളെ കുറിച്ച് പഠിക്കാൻ നിയമിക്കപ്പെട്ട കമ്മീഷൻ ?

ഇന്ത്യയിൽ ജനസംഖ്യ വളർച്ച നിരക്ക് ഏറ്റവും കുറഞ്ഞ സംസ്ഥാനം ?

GST ഏകീകരണത്തിനായി കേന്ദ്ര സർക്കാർ രൂപീകരിച്ച സമിതിയുടെ തലവൻ ആരാണ് ?

ബോംബൈ പദ്ധതിക്ക് പിന്നിൽ പ്രവർത്തിച്ച മലയാളി ആരാണ് ?