Question:

അന്താരാഷ്ട്ര നവ്റോസ് ദിനം ?

Aമാർച്ച് 28

Bഫെബ്രുവരി 28

Cഫെബ്രുവരി 24

Dമാർച്ച് 21

Answer:

D. മാർച്ച് 21

Explanation:

2010ൽ ഐക്യരാഷ്ട്ര പൊതുസഭ മാർച്ച്‌ 21 അന്താരാഷ്ട്ര നവ്റോസ് ദിനമായി അംഗീകരിച്ചു.


Related Questions:

ലോക പുസ്തകദിനത്തോടനുബന്ധിച്ച് ഈ വർഷത്തെ "പുസ്തക തലസ്ഥാനമായി" തിരഞ്ഞെടുത്ത നഗരം ?

ലോക പരിസ്ഥിതി ആരോഗ്യ ദിനം ?

2021ലെ ലോക സമുദ്രാദിനാചാരണ പ്രമേയം ?

ലോക ക്യാൻസർ ദിനം ?

മരുഭൂമീകരണവും വരൾച്ചയും നേരിടാനുള്ള ദിനമായി ഐക്യരാഷ്ട്ര സഭ ആചരിക്കുന്നതെന്ന് ?