Question:

മറ്റൊരാളുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം ഇൻഫർമേഷൻ ആക്ടിന്റെ ഏത് സെക്ഷനിൽപ്പെടുന്നു ?

Aസെക്ഷൻ 66

Bസെക്ഷൻ 66 B

Cസെക്ഷൻ 66 E

Dസെക്ഷൻ 67

Answer:

C. സെക്ഷൻ 66 E

Explanation:

  • മറ്റൊരാളുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം തടയുന്ന ഇൻഫർമേഷൻ ആക്ടിന്റെ സെക്ഷൻ : 66 E
  • 66 E പ്രകാരം ലഭിക്കുന്ന പരമാവധി ശിക്ഷ : 2 ലക്ഷം രൂപ വരെ പിഴയോ, 3 വർഷം വരെ തടവോ, രണ്ടും കൂടിയോ.

Related Questions:

സൈബർ നിയമങ്ങൾ ഏത് പട്ടികയിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്?

ഇന്ത്യയിലെ ആദ്യ സൈബർ കുറ്റവാളി?

വിവര സാങ്കേതിക നിയമം 2000 പ്രകാരം സൈബർ കുറ്റകൃത്യം ആവർത്തിക്കുകയാണെങ്കിൽ ലഭിക്കാവുന്ന ശിക്ഷ എന്ത് ?

സെക്ഷൻ 66 D എന്തിനെക്കുറിച്ച് പ്രതിപാദിക്കുന്നു ?

ഐ.ടി നിയമത്തിലെ സെക്ഷൻ 65 എന്തിനുള്ള ശിക്ഷയെ കുറിച്ച് പ്രതിപാദിക്കുന്നു?