Question:

ആഹാരത്തിലെ എന്തിന്റെ സാന്നിധ്യം കണ്ടെത്താനാണ് അയഡിൻ ടെസ്റ്റ് നടത്തുന്നത് ?

Aഗ്ലൂക്കോസ്

Bമാംസ്യം

Cകൊഴുപ്പ്

Dഅന്നജം

Answer:

D. അന്നജം


Related Questions:

ഗഗൻയാൻ പദ്ധതിക്കുവേണ്ടി രൂപവത്കരിക്കുന്ന ഹ്യൂമൻ സ്പേസ് ഫ്ലൈറ്റ് സെന്ററിന്റെ ഡയറക്ടറായി നിയമിതനായ മലയാളി ?

ഇന്ത്യയിലെ പാലിയോ ബൊട്ടാണിക്കൽ ഗവേഷണത്തിന് തുടക്കം കുറച്ച ഇന്ത്യൻ ശാസ്ത്രജ്ഞൻ?

ഇന്ത്യ ഹൈഡ്രജൻ ബോംബ് പരീക്ഷണം നടത്തിയത് ഏത് വർഷം ?

സാങ്കേതികമായ സ്വയം പര്യാപ്തതയും കാര്യക്ഷമതയും കൈവരിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പോളിസി ?

1948 -ൽ സ്ഥാപിതമായ ആറ്റോമിക് എനർജി കമ്മീഷന്റെ ആദ്യത്തെ അദ്ധ്യക്ഷൻ ആരായിരുന്നു ?