Question:
Aആറാം പദ്ധതി
Bഅഞ്ചാം പദ്ധതി
Cഎട്ടാം പദ്ധതി
Dഏഴാം പദ്ധതി
Answer:
Related Questions:
രണ്ടാം പഞ്ചവത്സര പദ്ധതിയുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത്?
1. ഭീലായി (റഷ്യൻ സഹായത്തോടെ), ദുർഗാപൂർ, (ബ്രിട്ടന്റെ സഹായത്തോടെ), റൂർക്കേല (ജർമനിയുടെ സഹായത്തോടെ) എന്നിവിടങ്ങളിലായി അഞ്ച് ഇരുമ്പുരുക്ക് വ്യവസായ ശാലകളാണ് രണ്ടാം പഞ്ചവത്സര പദ്ധതി കാലഘട്ടത്തിൽ ആരംഭിച്ചത്.
2.രണ്ടാം പഞ്ചവത്സര പദ്ധതി ലക്ഷ്യമിട്ട വളർച്ചാനിരക്ക് 4.27% ഉം കൈവരിച്ചത് 4.5% ഉം ആയിരിന്നു.
താഴെ നൽകിയിട്ടുള്ളവയിൽ ശരിയായ പ്രസ്താവന ഏത്?
1.ത്വരിതഗതിയിലുള്ള വ്യവസായവൽകരണത്തിന് ഊന്നൽ നൽകിയ പദ്ധതിയായിരിന്നു രണ്ടാം പഞ്ചവത്സര പദ്ധതി.
2.മഹലനോബിസ് പദ്ധതി എന്ന പേരിലാണ് രണ്ടാം പഞ്ചവത്സര പദ്ധതി അറിയപ്പെട്ടത്.