Challenger
Home
Exams
Questions
Notes
Contact Us
×
Home
Exams
Questions
Notes
Contact Us
☰
Home
Questions
IT & Cyber Law
Cyber Law
Question:
കമ്പ്യൂട്ടറിലേക്ക് വിവരങ്ങൾ നല്കുമ്പോളോ നൽകുന്നതിന് മുൻപോ മനഃപ്പൂർവം അതിലെ ഡാറ്റയിൽ മാറ്റം വരുത്തുന്ന പ്രവർത്തിയാണ് ?
A
സൈബർ വാൻഡലിസം
B
സൈബർ ഫോർജറി
C
സൈബർ ഡിഫമേഷൻ
D
ഡാറ്റ ഡിഡ്ലിങ്
Answer:
D. ഡാറ്റ ഡിഡ്ലിങ്
Related Questions:
ഇന്ത്യയിൽ ആദ്യമായി രജിസ്റ്റർ ചെയ്തിട്ടുള്ള സൈബർ ക്രൈം ആരുടെ പേരിലാണ് ?
Section 65 deals with:
അനധികൃതമായി സോഫ്റ്റ്‌വെയർ കോപ്പി ചെയ്യുന്ന പ്രവർത്തിയാണ് ?
സൈബർ നിയമങ്ങൾ താഴെ കൊടുത്ത ഏതിലാണ് ഉൾപ്പെടുന്നത് ?
മറ്റൊരാളുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം ഇൻഫർമേഷൻ ആക്ടിന്റെ ഏത് സെക്ഷനിൽപ്പെടുന്നു ?