Question:
Aദി തിയറി ഓഫ് മോറൽ സെറ്റിൽമെന്റ്
Bലെയ്‌സെസ് - ഫെയർ
Cമോറൽ ഹസാർഡ്
Dകോംപറേറ്റിവ് അഡ്വാൻറ്റേജ്
Answer:
ലെയ്‌സെസ് - ഫെയർ സിദ്ധാന്തം (laissez-faire)
Related Questions:
കാൾ മാർക്സുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏത് ?
1.ഉൽപാദന പ്രക്രിയയിൽ തൊഴിലാളികളുടെ പങ്കാളിത്തത്തിന് ഏറ്റവും പ്രാധാന്യം നൽകിയ സാമ്പത്തിക ശാസ്ത്രജ്ഞൻ.
2.'ദാസ് ക്യാപിറ്റൽ' എന്ന പുസ്തകത്തിൻറെ രചയിതാവ്.
3.'മിച്ചമൂല്യം' എന്ന ആശയം അവതരിപ്പിച്ച സാമ്പത്തിക ശാസ്ത്രജ്ഞൻ.