Challenger
Home
Exams
Questions
Notes
Blog
Contact Us
×
Home
Exams
Questions
Notes
Blog
Contact Us
☰
Home
Questions
Kerala
സർക്കാർ പദ്ധതികൾ
Question:
കോവിഡിൽ പ്രതിസന്ധിയിലായ കലാസമൂഹത്തെ സഹായിക്കാൻ സാംസ്‌കാരിക വകുപ്പിന്റെ നേതൃത്വത്തിൽ ഭാരത്‌ഭവൻ തയ്യാറാക്കിയ മൾട്ടിമീഡിയ മെഗാഷോ ?
A
സംസ്‌കൃതി
B
നിഴൽ
C
അനുഗ്രഹ
D
മഴമിഴി
Answer:
D. മഴമിഴി
Explanation:
Related Questions:
'ആർദ്രം' പദ്ധതി നടപ്പിലാക്കുന്ന ഡിപാർട്ട്മെൻറ് ഏതാണ് ?
കേരള പോലീസ് ഉദ്യോഗസ്ഥരുടെ ദൈനംദിന ജോലികൾ കാര്യക്ഷമായി നിർവഹിക്കുന്നതിനായി ആരംഭിച്ച അപ്ലിക്കേഷൻ ?
മാനസികാരോഗ്യ കേന്ദ്രങ്ങളിൽ നിന്ന് സുഖം പ്രാപിച്ചവർക്കുള്ള കേരള സർക്കാരിൻ്റെ പുനരധിവാസ പദ്ധതി ഏത്?
ബധിരരായ കുട്ടികളുടെ കോക്ലിയ മാറ്റിവയ്ക്കൽ ശസ്ത്രക്രിയക്ക് ധനസഹായം നൽകുന്ന കേരള സർക്കാർ പദ്ധതി ഏത്?
കുടുംബശ്രീ വഴി നടപ്പിലാക്കിയിട്ടുള്ള മുറ്റത്തെ മുല്ല എന്ന പദ്ധതി വഴി ലഭിക്കുന്ന പരമാവധി വയ്‌പ്പതുക എത്രയാണ് ?