Question:

ഇന്ത്യയിൽ ഐടി ആക്ട് നിലവിൽ വന്നത് എന്നാണ് ?

Aഒക്ടോബർ 10 2000

Bനവംബർ 10 2000

Cഒക്ടോബർ 17 2000

Dനവംബർ 17 2000

Answer:

C. ഒക്ടോബർ 17 2000


Related Questions:

വിവരാവകാശ നിയമത്തിൽ മൂന്നാം കക്ഷിയോട് അഭിപ്രായം ആരായാൻ ആവശ്യമായ സമയപരിധി എത്രയാണ് ?

വൈനിൽ അനുവദനീയമായ ആൾക്കഹോളിന്റെ ഗാഢത എത്രയാണ് ?

പരിശോധനക്ക് വേണ്ടി കോടതിയിൽ ഹാജരാക്കുന്ന രേഖകളെ പറയുന്നത് ?

കുറ്റകരമായ നരഹത്യ അല്ലാതെ ഏതെങ്കിലും അശ്രദ്ധപൂർവ്വമായ പ്രവൃത്തി ചെയ്തത് കൊണ്ട് ഒരു വ്യക്തിയുടെ മരണത്തിന് ഇടയാക്കുന്ന കുറ്റകൃത്യത്തെപ്പറ്റി പറയുന്ന വകുപ്പ് ഏതാണ് ?

സേവനം ലഭിക്കാൻ അപേക്ഷകന് അർഹതയുണ്ടെങ്കിൽ വിജ്ഞാപനപ്രകാരം പ്രസ്തുത സേവനത്തിന് അനുവദിച്ചിരിക്കുന്ന സമയപരിധിക്കുള്ളിൽ സേവനം നൽകിയിരിക്കണം എന്ന് പറയുന്ന സേവനാവകാശ നിയമത്തിലെ വകുപ്പ് ഏതാണ് ?