Question:

'ഒരു വെടിക്ക് രണ്ടു പക്ഷി' എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്

Aഒരു പ്രവർത്തിക്കൊണ്ട് രണ്ടു കാര്യം നേടുക

Bഒരു പ്രവർത്തിക്കൊണ്ട് എല്ലാ കാര്യം നേടുക

Cരണ്ടു പ്രവർത്തിക്കൊണ്ട് ഒരു കാര്യം നേടുക

Dഇവയൊന്നുമല്ല

Answer:

A. ഒരു പ്രവർത്തിക്കൊണ്ട് രണ്ടു കാര്യം നേടുക


Related Questions:

' Back Bite ' എന്നതിന് കൊടുക്കാവുന്ന മലയാളശൈലി ഏതാണ് ?

"കര പിടിക്കുക' - എന്ന ശൈലിയുടെ അർത്ഥം ?

'മിന്നുന്നതെല്ലാം പൊന്നല്ല' എന്ന മലയാളശൈലിയുടെ ഇംഗ്ലീഷ് പ്രയേഗമേത് ?

അക്ഷരം പ്രതി എന്ന ശൈലിയുടെ അർത്ഥമെന്താണ്?

നാലാളു കൂടിയാൽ പാമ്പ് ചാകില്ല എന്ന ശൈലിയുടെ ആശയം ?