Question:

' Juvenile justice Amendment Act ' ലോക്സഭയിൽ പാസാക്കിയത് ?

A2021 മാർച്ച് 25

B2021 മാർച്ച് 22

C2021 മാർച്ച് 24

D2020 മാർച്ച് 24

Answer:

C. 2021 മാർച്ച് 24

Explanation:

Juvenile justice Amendment Act ' ലോക്സഭയിൽ പാസാക്കിയത് 2021 മാർച്ച് 24 നാണ് .


Related Questions:

2005 ൽ വിവരവകാശാ നിയമം നിലവിൽ വന്ന ആദ്യ സംസ്ഥാനം ഏതാണ് ?

ഒരു മരുന്ന് വ്യത്യസ്തമായ ഒരു മരുന്നോ, ഔഷധക്കൂട്ടോ, ആയി വിൽക്കുന്നതിനുള്ള ശിക്ഷ:

ഏത് കോടതിയെ മനുഷ്യാവകാശ കോടതിയായി പരിഗണിക്കുന്നത്?

..... ലെ ഭേദഗതി പ്രകാരം ചെയർമാനെ കൂടാതെ 5 സ്ഥിരാംഗങ്ങളാണ് ദേശീയ മനുഷ്യാവകാശ കമ്മീഷനിലുള്ളത്.

ഇന്ത്യൻ എവിഡൻസ് ആക്ട് നിലവിൽ വരുമ്പോൾ ബാധകമല്ലാതിരുന്ന സംസ്ഥാനം ഏതാണ് ?