Question:

കേരള ഖാദി ബോർഡ് വൈസ് ചെയർമാൻ ?

Aപി.ശ്രീരാമകൃഷ്ണൻ

Bചെറിയാൻ ഫിലിപ്പ്

Cപി.ജയരാജൻ

Dപ്രശാന്ത്

Answer:

C. പി.ജയരാജൻ


Related Questions:

കേരളത്തിൽ റഷ്യൻ കോൺസുലേറ്റ് സ്ഥിതിചെയ്യുന്നത് എവിടെയാണ് ?

സംസ്ഥാന വനിതാ വികസന കോർപ്പറേഷൻ അധ്യക്ഷ ?

കേരള സംസ്ഥാന തണ്ണീർത്തട അതോറിറ്റി ഒരു സ്വയംഭരണ അതോറിറ്റി ആയി നിലവിൽ വന്ന വർഷം?

തദ്ദേശസ്വയംഭരണ വകുപ്പിന്റെ കീഴിലുള്ള ക്ലീൻ കേരള കമ്പനിയുടെ മാനേജിങ് ഡയറക്ടർ ?

കേരളത്തിലെ പുതിയ സംസ്ഥാന പോലീസ് മേധാവി ?