Question:

കേരള നെൽവയൽ - നീർത്തട സംരക്ഷണ നിയമം നിലവിൽ വന്ന വർഷം ?

A2008

B2009

C2007

D2004

Answer:

A. 2008

Explanation:

 കേരള നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമം 2008

  • കേരളത്തിലെ നെൽവയലുകളെയും നീർത്തടങ്ങളെയും അനിയന്ത്രിതമായ നികത്തലുകളിൽ നിന്നും രൂപാന്തരപ്പെടുത്തലുകളിൽ നിന്നും സംരക്ഷിക്കുവാനായി സർക്കാർനടപ്പാക്കിയ നിയമം 
  • കേരളത്തിലെ കാർഷിക മേഖലയുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുക, പാരിസ്ഥിതിക സംതുലനാവസ്ഥ നിലനിർത്തുക എന്നീ ഉദ്ദേശങ്ങളോടെയാണ് ഈ നിയമം നടപ്പാക്കിയിരിക്കുന്നത്
  • 2011,2016.2018 എന്നീ വർഷങ്ങളിൽ ഈ നിയമം ഭേദഗതി ചെയ്യപ്പെട്ടു

Related Questions:

നൗറുവിൻ്റെ തലസ്ഥാന നഗരംഏതാണ് ?

ഇന്ത്യയിൽ വായു മലിനീകരണ നിയന്ത്രണ നിയമം നിലവിൽ വന്ന വർഷം ?

പരിസ്ഥിതി സംരക്ഷണത്തെകുറിച്ച് പ്രതിപാദിക്കുന്ന ഇന്ത്യൻ ഭരണഘടന വകുപ്പ് ഏതാണ് ?

ഫോസ്ഫേറ്റ് എന്ന ധാതു വിഭവത്താൽ ഒരിക്കൽ സമ്പന്നമാകുകയും പിന്നീട ഈ വിഭവ ശോഷണം മൂലം ദരിദ്രമാകുകയും ചെയ്ത രാജ്യം ഏതാണ് ?

LED ബൾബ് കണ്ടുപിടിച്ചത് ആരാണ് ?