Question:

കേരളത്തിലെ ആദ്യ വനിതാ ചീഫ് സെക്രട്ടറി ?

Aറോസമ്മ പുന്നൂസ്

Bപത്മ രാമചന്ദ്രൻ

Cലിസ്സി ജേക്കബ്

Dനീല ഗംഗതരാൻ

Answer:

B. പത്മ രാമചന്ദ്രൻ

Explanation:

🔹 പത്മ രാമചന്ദ്രൻ ചീഫ് സെക്രട്ടറിയായ വർഷം - 1991 🔹 ISTD തിരുവനന്തപുരം ചാപ്റ്ററിന്റെ സ്ഥാപക ചെയർപേഴ്സണാണ് പത്മ രാമചന്ദ്രൻ.


Related Questions:

കേരള മന്ത്രിസഭയിലെ ഫിഷറീസ് - ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ് മന്ത്രി ആര് ?

കേരളത്തിലെ ആദ്യ മന്ത്രിസഭയിലെ ആരോഗ്യമന്ത്രി ആരാണ്?

തിരുവിതാംകൂറിൻ്റെ പ്രധാനമന്ത്രി, തിരു-കൊച്ചി മുഖ്യമന്ത്രി, കേരള മുഖ്യമന്ത്രി എന്നീ പദവികൾ അലങ്കരിച്ച വ്യക്തി ആര് ?

'Touching the soul' എന്നുള്ളത് ആരെക്കുറിച്ചുള്ള ഡോക്യുമെൻറ്ററിയാണ്?

' ഡയസ്‌നോൺ നിയമം ' കൊണ്ടുവന്ന മുഖ്യമന്ത്രി ആരാണ് ?