Question:

കേരളത്തിലെ പുതിയ സംസ്ഥാന പോലീസ് മേധാവി ?

Aടോമിൻ തച്ചങ്കരി

Bഷെയ്ഖ് ദര്‍വേഷ് സാഹിബ്

Cവൈ. അനിൽ കാന്ത്

Dബി.സന്ധ്യ

Answer:

B. ഷെയ്ഖ് ദര്‍വേഷ് സാഹിബ്


Related Questions:

മാതൃജ്യോതി പദ്ധതിയുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന/പ്രസ്താവനകൾ  ഏവ ? 

1. കാഴ്ചവൈകല്യമുള്ള അമ്മമാർക്ക് പ്രസവാനന്തരം ലഭിക്കുന്ന ആനുകൂല്യം 

2. പ്രതിമാസം 2000 രൂപ വച്ച് ലഭിക്കുന്നു 

3. കുഞ്ഞിന് 2 വയസ്സ് ആകുന്നത് വരെ ധനസഹായം ലഭിക്കുന്നു 

4.കുഞ്ഞിനെ പരിപാലിക്കാനും അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനും വേണ്ടിയാണ് ഈ തുക വിനിയോഗിക്കേണ്ടത് 

സമഗ്ര ശിക്ഷാ കേരള സ്റ്റേറ്റ് പ്രൊജക്റ്റ്‌ ഡയറക്ടർ ?

വിദ്യാർത്ഥികളിലെ മയക്കുമരുന്നിന്റെ വിപണനവും ഉപയോഗവും തടയാൻ വിവിധ വകുപ്പുകളുടെ സഹായത്തോടെ പോലീസ് നടപ്പാക്കുന്ന പദ്ധതി ?

കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യുണൽ ചെയർമാൻ ആയി നിയമിതനായത് ആരാണ് ?

കേരളത്തിൽ റഷ്യൻ കോൺസുലേറ്റ് സ്ഥിതിചെയ്യുന്നത് എവിടെയാണ് ?