Question:

പണ്ഡിതനായ കവി എന്ന് അറിയപ്പെടുന്നത് ?

Aജി.ശങ്കരക്കുറുപ്പ്

Bഉള്ളൂർ

Cപൂന്താനം

Dവള്ളത്തോൾ

Answer:

B. ഉള്ളൂർ

Explanation:

  • പണ്ഡിതനായ കവി , ഉജ്ജ്വല ശബ്ദാഢ്യൻ,ഉല്ലേഖഗായകൻ ,നാളികേരപാകൻ എന്നീ വിശേഷണങ്ങളിൽ അറിയപ്പെടുന്ന കവി -ഉള്ളൂർ 
  • കൊച്ചിരാജാവിൻ്റെ കവിതിലകൻ ബിരുദം ,ബ്രിട്ടീഷ് ഗവൺമെൻറ്റിൻ്റെ റാവു ബഹദൂർ സ്ഥാനം ,കാശി വിദ്യാപീഠത്തിൻ്റെ സാഹിത്യ ഭൂഷകൻ എന്നീ ബഹുമതികൾ ലഭിച്ചിട്ടുണ്ട് 
  • ഉള്ളൂർ എഴുതിയ ചമ്പു -സുജാതോദ്വാഹം 
  • പ്രശസ്ത നാടകം -അംബ .

Related Questions:

"പിറക്കാതിരുന്നെങ്കിൽ പാരിൽ നാം സ്‌നേഹിക്കുവാൻ വെറുക്കാൻ തമ്മിൽ കണ്ടു മുട്ടാതെയിരുന്നെങ്കിൽ" എന്നത് ആരുടെ വരികളാണ് ?"

കേരളത്തിൽ ഭക്തിപ്രസ്ഥാനത്തിന് നേതൃത്വം നൽകിയ കവി ആര്?

"കടിഞ്ഞൂല്‍പൊട്ടന്‍" എന്ന കഥാപാത്രത്തെ സൃഷ്‌ടിച്ച മലയാളം കവി?

"മറ്റുള്ള ഭാഷകൾ കേവലം ധാത്രിമാർ മർത്യനു പെറ്റമ്മതൻ ഭാഷതാൻ " എന്ന വരികൾ രചിച്ചതാര് ?