Question:

കൊല്ലം ജില്ലയുടെ ശില്പ്പി എന്നറിയപ്പെടുന്നത്?

Aരാജാകേശവദാസ്

Bശക്തന്‍തമ്പുരാന്‍

Cമാര്‍സാപീര്‍ ഈസോ

Dകെ.കെ നായര്‍

Answer:

C. മാര്‍സാപീര്‍ ഈസോ


Related Questions:

ഡോള്‍ഫിന്‍ പോയിന്റ് ഏതു ജില്ലയില്‍ സ്ഥിതി ചെയ്യുന്നു?

കേരളത്തിലെ ആദ്യത്തെ റബറൈസ്‌ഡ്‌ റോഡ് ഏതാണ് ?

കേരള വുഡ് ഇൻഡസ്ട്രീസ് എവിടെ സ്ഥിതി ചെയ്യുന്നു ?

കേരള കൊങ്കിണി ഭാഷ ഭവന്റെ ആസ്ഥാനം ?

കേരളത്തിൽ ക്രിസ്ത്യാനികൾ ശതമാനടിസ്ഥാനത്തിൽ ഏറ്റവും കൂടുതൽ ഉള്ള ജില്ല?