Question:
Aജൂൺ 21
Bമാർച്ച് 12
Cസെപ്റ്റംബർ 12
Dഓഗസ്റ്റ് 20
Answer:
🔹 1992 -ലെ ഓഗസ്റ്റ് 20നാണ് ദിവസമാണ് കൊങ്കിണി ഭാഷയെ ഭരണഘടനയുടെ എട്ടാം പട്ടികയിൽ ഉൾപ്പെടുത്തിയത്. 🔹 ഇന്ത്യയിൽ കൊങ്കൺ പ്രദേശത്ത് സംസാരിച്ചുവരുന്ന ഭാഷയാണ് കൊങ്കണി. 🔹 ഗോവയിലെ ഔദ്യോഗിക ഭാഷ കൊങ്കണി 🔹 കേരളത്തിൽ കണ്ണൂർ, കാസറഗോഡ് ഭാഗത്ത് ഈ ഭാഷ സംസാരിക്കുന്നവരുണ്ട്. 🔹 ദേവനാഗരി ലിപിയുപയോഗിച്ചാണ് ഈ ഭാഷ ഇപ്പോൾ എഴുതപ്പെടുന്നത്.
Related Questions:
കോ വാറന്‍റോ റിട്ടുമായി ബന്ധപ്പെട്ട ഈ പ്രസ്താവനകളിൽ ശരിയായവ തിരഞ്ഞെടുക്കുക:
1) ഒരാളെ അയാൾക്ക് അർഹതയില്ലാത്ത ഉദ്യോഗം വഹിക്കുന്നതിൽനിന്നു തടഞ്ഞുകൊണ്ടു ഹൈക്കോടതിയോ സുപ്രീംകോടതിയോ പുറപ്പെടുവിക്കുന്ന ഉത്ത രവാണ് കോ വാറന്‍റോ
2) കോ വാറന്‍റോ റിട്ട് സ്വകാര്യവ്യക്തികൾക്കും പൊതുസ്ഥാപനങ്ങൾക്കും ബാധകമാണ്.
താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ വിവരാവകാശ കമ്മീഷന്റെ അംഗസംഖ്യയുമായി ബന്ധപ്പെട്ട് ശെരിയായവ തിരഞ്ഞെടുക്കുക
(i) കേന്ദ്ര വിവരാവകാശ കമ്മീഷനിൽ 10 അംഗങ്ങളാണുള്ളത്
(ii) കേന്ദ്ര, സംസ്ഥാന കമ്മീഷനുകളിലെ അംഗസംഖ്യ തുല്യമല്ല
(iii) കേന്ദ്ര സംസ്ഥാന കമ്മീഷനുകളിൽ ആകെ 10 വീതം അംഗങ്ങളാണുള്ളത്
(iv) കേന്ദ്ര, സംസ്ഥാന കമ്മീഷനുകളിൽ മുഖ്യ കമ്മിഷണർ ഒഴികെ 10 അംഗങ്ങളാണുള്ളത്