Question:

കോട്ടയ്ക്കൽ ശിവരാമൻ കഥകളിയുടെ ഏതു മേഖലയിലാണ് പ്രശസ്തനായത് ?

Aവേഷം

Bചെണ്ട

Cസംഗീതം

Dമദ്ദളം

Answer:

A. വേഷം

Explanation:

കഥകളിയിലെ സ്ത്രീവേഷത്തിന് പുതിയ നിർവ്വചനങ്ങൾ നൽകിയത് കോട്ടക്കൽ ശിവരാമൻ ആണെന്നു പറയാം.


Related Questions:

വേടന്മാരും നായാട്ടുകാരുമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ കഥകളിയിൽ ഉപയോഗിക്കുന്ന വേഷം ഏതാണ് ?

കഥകളിയുടെ ജന്മസ്ഥലം എന്നറിയപ്പെടുന്ന കേരളത്തിലെ സ്ഥലം ഏത്?

കേരളത്തിലെ ലളിതകല അക്കാദമിയുടെ ആദ്യ ചെയർമാൻ ?

പ്രഥമ ദൃഷ്ടി , അണിയറ , പോസ്റ്റ്മോർട്ടം എന്നി കൃതികൾ രചിച്ച കാർട്ടൂണിസ്റ്റ് ആരാണ് ?

കഥകളി അവതരണത്തിലെ ആദ്യ ചടങ്ങ് ഏതാണ് ?