Question:

2020-ലെ മികച്ച സിനിമാഗ്രന്ഥത്തിനുള്ള കെ.പി. ഉമ്മർ പുരസ്കാരം ലഭിച്ചതാർക്ക് ?

Aവി.കെ. ജോസഫ്

Bരവി മേനോൻ

Cഷാജൻ സി. മാത്യു

Dപ്രതാപ് പോത്തന്‍

Answer:

C. ഷാജൻ സി. മാത്യു

Explanation:

‘ഇതിഹാസ ഗായകൻ’ എന്ന ഗ്രന്ഥമാണ് പുരസ്കാരത്തിന് അർഹമായത്. ഗായകൻ കെ.ജെ. യേശുദാസിന്റെ ജീവചരിത്രമാണ് ‘ഇതിഹാസ ഗായകൻ’.


Related Questions:

2022 ലെ സംസ്ഥാന സാമൂഹ്യനീതി വകുപ്പിന്റെ ആജീവാനന്ത സംഭാവനക്കുള്ള വയോ സേവന പുരസ്കാരം ലഭിച്ചത് ആർക്കൊക്കെയാണ് ? 

  1. എം ലീലാവതി
  2. പി ജയചന്ദ്രൻ
  3. യേശുദാസ് 
  4. എം എ യൂസഫലി 

പ്രകൃതിസംരക്ഷണത്തിനുള്ള ആദ്യ വൃക്ഷമിത്ര അവാർഡ് ലഭിച്ച വനിത :

2020 ലെ മേരി ബനീഞ്ജ പുരസ്കാരം നേടിയത് ആരാണ് ?

2021ലെ മലയാറ്റൂർ അവാർഡ് നേടിയത് ?

2022 - കെ പി കേശവമേനോൻ പുരസ്കാരം ലഭിച്ചത് ആർക്കാണ് ?