Question:

കുഞ്ഞിപ്പാത്തുമ്മ എന്ന കഥാപാത്രം ഏത് കൃതിയിലാണ് ?

Aനീലവെളിച്ചം

Bന്റുപ്പൂപ്പാക്കൊരാനേണ്ടാർന്ന്

Cആയിഷുക്കുട്ടി

Dപൂവമ്പഴം

Answer:

B. ന്റുപ്പൂപ്പാക്കൊരാനേണ്ടാർന്ന്

Explanation:

• വൈക്കം മുഹമ്മദ് ബഷീർ എഴുതിയ ഒരു നോവലാണ് ന്റുപ്പൂപ്പാക്കൊരാനേണ്ടാർന്ന്. • കുഞ്ഞിപ്പാത്തുമ്മ ഒരു സാധാരണ ഗ്രാമീണ മുസ്‌ലിം പെൺകുട്ടിയാണ്. • നിഷ്കളങ്കയും നിരക്ഷരയുമായ അവൾ "നിസ്സാർ അഹമ്മദ്" എന്ന വിദ്യാസമ്പന്നനും പുരോഗമന ചിന്താഗതിക്കാരനും പട്ടണത്തിൽ വളർന്നവനുമായ ചെറുപ്പക്കാരനുമായി പ്രണയത്തിലാകുന്ന കഥയാണ് ന്റുപ്പൂപ്പാക്കൊരാനേണ്ടാർന്ന്.


Related Questions:

"പിറക്കാതിരുന്നെങ്കിൽ പാരിൽ നാം സ്‌നേഹിക്കുവാൻ വെറുക്കാൻ തമ്മിൽ കണ്ടു മുട്ടാതെയിരുന്നെങ്കിൽ" എന്നത് ആരുടെ വരികളാണ് ?"

‘അപ്പുക്കിളി’ എന്ന കഥാപാത്രം ഏത് കൃതിയിലേതാണ് ?

ബാലാമണിയമ്മ രചിച്ച ഖണ്ഡകാവ്യം ഏത്?

പുരോഗമന സാഹിത്യ സമിതി ഏത് വർഷത്തിലാണ് രൂപീകരിച്ചത് ?

‘ജയ ജയ കോമള കേരള ധരണി’ ‘ജയ ജയ മാമക പൂജിത ജനനി’ ‘ജയ ജയ പാവന ഭാരത ഹരിണി’ എന്ന് തുടങ്ങുന്ന ഗാനം രചിച്ചത് ?