Question:

അക്കങ്ങൾ വെറും വരകളായി സൂചിപ്പിച്ച ഒരു ക്ലോക്കിന്റെ കണ്ണാടിയിലെ പ്രതിബിംബത്തിൽ നോക്കിയപ്പോൾ 8.30 ആണ് സമയം. എന്നാൽ ശരിയായ സമയം എത്?

A6.30

B9.30

C3.30

D2.30

Answer:

C. 3.30

Explanation:

ശരിയായ സമയം = 11:60 - 8:30 = 3.30


Related Questions:

ക്ലോക്കിലെ സമയം 7:40 ആയാൽ മണിക്കൂർ സൂചിയും മിനിറ്റ് സൂചിയും തമ്മിലെ കോണളവ് എത്ര?

ക്ലോക്കിലെ സമയം 10.20 ആണ്. ഒരു കണ്ണാടിയിൽ അതിന്റെ പ്രതിബിംബം കാണിക്കുന്ന സമയം ഏത് ?

ഉച്ചക്ക് 12:15 ന് ഒരു ക്ലോക്കിലെ മണിക്കൂർ സൂചിയും മിനുട്ട് സൂചിയും തമ്മിലുള്ള കോണളവ് എത്ര ?

ഒരു ഘടികാരം ഓരോ സെക്കൻഡിലും രണ്ട് പ്രാവശ്യം ടിക് എന്ന ശബ്ദമുണ്ടാക്കുന്നു. അരമണിക്കൂറിൽ എത്രപ്രാവശ്യം ഈ ശബ്ദമുണ്ടാക്കും?

4.30 PM നു ഒരു ക്ലോക്കിലെ മിനിറ്റ് സൂചിക്കും മണിക്കൂർ സൂചിക്കും ഇടയിലുള്ള കോണളവ് എത്ര?