Question:

ഒറ്റപ്പദമാക്കുക - "മാമൂലുകളെ മുറുകെ പിടിക്കുന്നവൻ "

Aകർമ്മനിരതൻ

Bസൽസ്വഭാവി

Cയാഥാസ്ഥിതികൻ

Dകാർമ്മിഷ്ടൻ

Answer:

C. യാഥാസ്ഥിതികൻ

Explanation:

നിലവിലുള്ള ആചാരങ്ങളേയും സമൂഹഘടനയെയും മറ്റും പരിരക്ഷിക്കണമെന്നു ചിന്തിക്കുന്നവൻ, നിലവിലുള്ള സ്ഥിതിഗതികളെ അതേമട്ടിൽ നിലനിർത്തണമെന്ന് ആഗ്രഹിക്കുന്നവൻ എന്നിവരെ യാഥാസ്ഥിതികർ എന്ന് വിളിക്കാം.


Related Questions:

ഒറ്റപ്പദം ഏത് 'സഹിക്കാൻ കഴിയുന്നത് '

"ബുദ്ധിയെ സംബന്ധിച്ച്" ഒറ്റപ്പദം ഏത്?

"പറയുവാനുള്ള ആഗ്രഹം" - ഒറ്റപ്പദമാക്കുക

പുരാണത്തെ സംബന്ധിച്ചത്

' പറയാനുള്ള ആഗ്രഹം ' എന്നതിന്റെ ഒറ്റപ്പദം കണ്ടെത്തുക