Question:

ലോഹങ്ങൾ അടിച്ചു പരത്തി കനം കുറഞ്ഞ തകിടുകൾ ആക്കാൻ കഴിയും .ഈ സവിശേഷത എന്ത് പേരിൽ അറിയപ്പെടുന്നു ?

Aമാലിയബിലിറ്റി

Bഡാക്ടലിറ്റി

Cസൊനോരിറ്റി

Dഇതൊന്നുമല്ല

Answer:

A. മാലിയബിലിറ്റി

Explanation:

ഡക്ടലിറ്റി (Ductility):

               ലോഹങ്ങളെ വലിച്ചു നീട്ടി, കനം കുറഞ്ഞ കമ്പികൾ ആകാൻ സാധിക്കും. ഈ സവിശേഷതയെ ഡക്ടലിറ്റി എന്ന പേരിൽ അറിയപ്പെടുന്നു

 
മാലിയബിലിറ്റി (Malleability):
 
               ലോഹങ്ങൾ അടിച്ചു പരത്തി  കനം  കുറഞ്ഞ തകിടുകൾ ആക്കാൻ കഴിയും. ഈ സവിശേഷതയെ മാലിയബിലിറ്റി എന്ന പേരിൽ അറിയപ്പെടുന്നു. 
 
സൊനോരിറ്റി (Sonority):
 
              കട്ടിയുള്ള വസ്തുക്കൾ കൊണ്ട് ലോഹത്തിൻ്റെ പ്രതലത്തിൽ തട്ടുമ്പോൾ, ശബ്ദം പുറപ്പെടുവിക്കാനുള്ള കഴിവാണ് സൊനോരിറ്റി. 

Related Questions:

വൈദ്യുതി ബൾബിലെ ഫിലമെൻറ് നിർമിച്ചിരിക്കുന്ന ലോഹം ഏതാണ് ?