Question:

കേന്ദ ന്യൂനപക്ഷ കാര്യ വകുപ്പ് ചുമതലയുള്ള മന്ത്രി ?

Aസ്മൃതി ഇറാനി

Bജോതിരാദിത്യ സിന്ധ്യ

Cനിതിൻ ഗഡ്കരി

Dമഹേന്ദ്ര നാഥ് പാണ്ഡെ

Answer:

A. സ്മൃതി ഇറാനി

Explanation:

വനിതാ ശിശു വികസന മന്ത്രാലയം, ന്യൂനപക്ഷകാര്യ മന്ത്രാലയം എന്നിവയുടെ ചുമതല സ്മൃതി ഇറാനിക്കാണ്.


Related Questions:

1964 ൽ കൃഷ്ണമേനോൻ കമ്മിറ്റിയുടെ നിർദേശ പ്രകാരം രൂപവൽക്കരിച്ച പാർലമെൻ്ററി ധനകാര്യ കമ്മിറ്റി ഏത് ?

താഴെ പറയുന്നതിൽ രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്യപ്പെടാത്ത മലയാളി ആരൊക്കെയാണ് ? 

i) ജി രാമചന്ദ്രൻ 

ii) എൻ ആർ മാധവ മേനോൻ 

iii) ജോൺ മത്തായി 

iv) കെ ആർ നാരായണൻ 

ഏറ്റവും കൂടുതൽ അവിശ്വാസ പ്രമേയങ്ങളെ നേരിട്ട പ്രധാനമന്ത്രി ആര് ?

രാജ്യസഭാ ടിവിയും ലോക്സഭാ ടിവിയും ലയിപ്പിച്ച് ഏത് ചാനലാണ് രൂപീകരിച്ചത് ?

താഴെ പറയുന്നതിൽ ലെജിസ്ലേറ്റീവ് കൗൺസിൽ ഇല്ലാത്ത സംസ്ഥാനം ഏതാണ് ? 

i) പശ്ചിമബംഗാൾ 

ii) തെലങ്കാന 

iii) കർണാടക

iv) രാജസ്ഥാൻ