Question:

എം എസ്. സ്വാമിനാഥൻ റിസർച്ച് ഫൗണ്ടേഷൻ സ്ഥിതി ചെയ്യുന്നത് എവിടെ ?

Aഷിംല

Bചെന്നൈ

Cഭോപ്പാൽ

Dകാൺപൂർ

Answer:

B. ചെന്നൈ

Explanation:

  • കേന്ദ്ര സമുദ്ര ജലമത്സ്യ ഗവേഷണ കേന്ദ്രം :കൊച്ചി
  • കേരള കാർഷിക സർവകലാശാല -മണ്ണുത്തി.
  • നാഷണൽ സീഡ് ഓപ്പറേഷൻ:   കരമന

Related Questions:

ധാന്യവിളകളുടെ രാജാവ് എന്നറിയപ്പെടുന്ന വിള ഏതാണ് ?

ഹരിത വിപ്ലവത്തിന്റെ പിതാവായ നോർമൻ ബോർലോഗിന്റെ പ്രതിമ അനാച്ഛാദനം ചെയ്ത ഇന്ത്യൻ നഗരം ഏത്?

'യൂണിവേഴ്സൽ ഫൈബർ' എന്നറിയപ്പെടുന്നത് ?

ഗുണനിലവാരമുള്ള കാര്‍ഷിക ഉല്പന്നങ്ങള്‍ക്ക് നല്‍കിവരുന്ന മുദ്ര ?

ഇന്ത്യൻ ഹരിത വിപ്ലവത്തിന്റെ പിതാവ് ?