Question:

ട്രൈബൽ വിഭാഗത്തിലെ യുവതികൾക്ക് സാങ്കേതിക നൈപുണ്യം ലഭിക്കാനായി നീതി ആയോഗ് ഫേസ്ബുക്കുമായി ചേർന്ന് തുടങ്ങിയ പദ്ധതി ?

AMAT

BI-LIVE

CTWDSP

DGOAL

Answer:

D. GOAL

Explanation:

Going Online as Leaders (GOAL) എന്ന ഈ പദ്ധതിയിൽ ഇന്ത്യയിലെ 5000 ട്രൈബൽ വിഭാഗത്തിലെ യുവതികൾക്ക് ഫേസ്ബുക് സാങ്കേതിക പരിശീലനം നൽകും.


Related Questions:

സമ്പൂർണ്ണ ഗ്രാമീണ റോസ്ഗാർ യോജന നിലവിൽ വന്ന വർഷം ഏതാണ് ?

അയൽക്കൂട്ടങ്ങൾ ഏത് സംവിധാനവുമായി ബന്ധപ്പെട്ടതാണ് ?

MGNREGP പ്രകാരം ഏറ്റവും കൂടുതൽ വേതനം ലഭിക്കുന്ന കേന്ദ്രഭരണ പ്രദേശം ഏതാണ് ?

"കുടുംബശ്രീ പദ്ധതി" നിലവിൽ വന്ന വർഷം :

കേന്ദ്ര സർക്കാർ പുതുതായി തുടങ്ങിയ "പ്രധാനമന്ത്രി ശ്രം യോഗി മാൻ ധൻ യോജന "- യുടെ ഗുണഭോക്താക്കൾ?