Question:

അയൽക്കൂട്ടങ്ങൾ ഏത് സംവിധാനവുമായി ബന്ധപ്പെട്ടതാണ് ?

Aകുടുംബശ്രീ

Bഇൻഷുറൻസ്

Cനീതിന്യായം

Dപൊതുവിതരണം

Answer:

A. കുടുംബശ്രീ

Explanation:

സ്ത്രീ ശാക്തീകരണം, പ്രാദേശിക സാമ്പത്തിക വികസനം, ദാരിദ്ര്യനിർമാർജനം എന്നിവയാണ് കുടുംബശ്രീ പ്രസ്ഥാനത്തിന് അടിസ്ഥാന ലക്ഷ്യങ്ങൾ.


Related Questions:

ഗ്രാമീണ വനിതകളിൽ സ്വയം പര്യാപ്‌തതയും സമ്പാദ്യശീലവും വളർത്തുക എന്ന ലക്ഷ്യം മുൻനിർത്തി ആരംഭിച്ച പദ്ധതി ഏത് ?

ജോലി ചെയ്യാൻ സന്നദ്ധരായ മുതിർന്ന പൗരന്മാരെ സഹായിക്കാൻ കേന്ദ്രസർക്കാർ ആരംഭിക്കുന്ന ഓൺലൈൻ എംപ്ലോയ്‌മെന്റ് എക്‌സ്ചേഞ്ച് ?

അസംഘടിത മേഖലയിലെ തൊഴിലാളികൾക്കായി സ്വവലംബൻ പദ്ധതിക്ക് പകരമായി കേന്ദ്ര സർക്കാർ ആവിഷ്കരിച്ച പെൻഷൻ പദ്ധതി ഏത് ?

സമ്പൂർണ്ണ ഗ്രാമീണ റോസ്ഗാർ യോജന നിലവിൽ വന്ന വർഷം ഏതാണ് ?

' സ്വർണ്ണ ജയന്തി ഗ്രാമ സാറോസ്കർ യോജന ' ആരംഭിച്ച വർഷം ഏതാണ് ?