Question:

സി.ബി.ഐയുടെ പുതിയ ഡയറക്ടർ ജനറൽ ?

Aകെ.ആർ.ചന്ദ്ര

Bവൈ.സി.മോഡി

Cരാകേഷ്‌ അസ്‌താന

Dസുബോദ്കുമാർ ജയ്‌സ്വാൾ

Answer:

D. സുബോദ്കുമാർ ജയ്‌സ്വാൾ

Explanation:

പ്രധാനമന്ത്രി നരേന്ദ്ര മോഡി, ചീഫ്‌ജസ്‌റ്റിസ്‌ എൻ വി രമണ, ലോക്‌സഭയിലെ കോൺഗ്രസ്‌ നേതാവ്‌ അധിർരഞ്‌ജൻ ചൗധുരി എന്നിവരടങ്ങുന്ന ഉന്നതാധികാര സമിതിയാണ്‌ സിബിഐ ഡയറക്ടറെ തെരഞ്ഞെടുത്തത്‌.


Related Questions:

സത്രീ സംരംഭങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്രസർക്കാർ പുറത്തിറക്കിയ പുതിയ പ്ലാറ്റ്ഫോം ഏത് ?

മധ്യപ്രദേശിലെ ഏത് നഗരത്തെയാണ് നർമദാപുരം എന്ന് പുനർനാമകരണം ചെയ്തത് ?

നീതി ആയോഗിന്റെ ആരോഗ്യ ഇൻഡക്സിൽ ഒന്നാം സ്ഥാനം നേടിയ സംസ്ഥാനം ?

ഇന്ത്യ ആതിഥ്യം വഹിക്കുന്ന റെയ്‌സിന സംവാദത്തിൽ 2022-ലെ മുഖ്യാതിഥി ആരായിരുന്നു ?

ഏത് പ്രദേശത്തെയാണ് ഗൺഹിൽ എന്ന് പുനർനാമകരണം ചെയ്തത് ?