Question:

അമ്മയുടെ പര്യായപദം അല്ലാത്തത് :

Aജനയിത്രി

Bജനനി

Cജനയിതാവ്

Dജനിത്രി

Answer:

C. ജനയിതാവ്

Explanation:

ജനയിതാവ് അച്ഛന്റെ പര്യായമാണ്


Related Questions:

അടവി എന്ന വാക്കിന്റെ അർത്ഥം ?

അങ്കണം എന്ന വാക്കിന്റെ അർത്ഥം ?

'ഇല'യുടെ പര്യായമല്ലാത്ത പദം ഏത്?

അന്തകന്‍ എന്ന പദത്തിന്റെ പര്യായം അല്ലാത്തത് ഏത്

അഖിലാണ്ഡം എന്ന പദത്തിന്റെ പര്യായം ഏത്