Question:

പൊതുവ്യത്യാസം പൂജ്യം അല്ലാത്ത ഒരു സമാന്തര ശ്രേണിയുടെ നൂറാം പദത്തിന്റെ നൂറുമടങ്ങ് അമ്പതാം പദത്തിന്റെ 50 മടങ്ങിന് തുല്യമാണ് . എങ്കിൽ ശ്രേണിയുടെ 150-ാം പദം എത്ര ?

A150

B- 150

C0

D- 100

Answer:

C. 0

Explanation:

ആദ്യപദം = a , പൊതുവ്യത്യാസം = d n-ാം പദം = a + (n - 1)d 100 -ാം പദം = a + 99d 50 -ാം പദം = a + 49d 100(a + 99d) = 50(a + 49d) 2a + 198d = a + 49d a + 149d = 0 150 -ാം പദം = a + 149d = 0


Related Questions:

41, 50, 59 ___ ഈ ശ്രേണിയിലെ എത്രാം പദമാണ് 230 ?

11, 21, 31, ... എന്ന ശ്രേണിയിലെ ആദ്യത്തെ 20 പദങ്ങളുടെ തുക?

2,6,10,....എന്ന ശ്രേണിയുടെ അറുപത്തിയെട്ടാം പദവും എഴുപത്തിരണ്ടാം പദവുംതമ്മിലുള്ള വ്യത്യാസം എത്രയാണ് ?

ഒരു സമാന്തരശ്രണിയുടെ തുടർച്ചയായി മൂന്ന് പദങ്ങളുടെ തുക 48 ആയാൽ മധ്യപദം ഏത് ?

4, 7, 10,... എന്ന സമാന്തരശ്രേണിയുടെ 101-ാം പദം എത്ര ?