Question:

"കർമ്മത്തിൽ മുഴുകി ഇരിക്കുന്നവൻ" - ഒറ്റപ്പദമാക്കുക.

Aകർമ്മനിരതൻ

Bകാഴ്ചവസ്തു

Cകാർമികം

Dസൽസ്വഭാവി

Answer:

A. കർമ്മനിരതൻ

Explanation:

ഒറ്റപ്പദം 

  • നയം അറിയുന്നവൻ -നയജ്ഞൻ 
  • ജീവനിൽ കൊതിയുള്ളവൻ -പ്രിയാസു 
  • ദുരന്തങ്ങളെ നശിപ്പിക്കുന്നവൻ -ദുരന്തഘ്നൻ 
  • ഇഹലോകത്തെ സംബന്ധിച്ചത് -ഐഹികം 
  • പുരാണത്തെ സംബന്ധിച്ചത് -പൗരാണികം 
  • ദേശത്തെ സംബന്ധിച്ചത് -ദേശീയം 

Related Questions:

'പുത്രന്റെ ഭാര്യാ' ഒറ്റപ്പദം ഏത്

അറിയാനുള്ള ആഗ്രഹം എന്നതിന്റെ ഒറ്റപ്പദം ?

മോക്ഷം ആഗ്രഹിക്കുന്ന ആൾ ?

'ബാലൻ മുതൽ വൃദ്ധൻ വരെ' എന്നതിന്റെ ഒറ്റപ്പദം കണ്ടെത്തുക

"പറയുവാനുള്ള ആഗ്രഹം" - ഒറ്റപ്പദമാക്കുക